¡Sorpréndeme!

ഭര്‍ത്താവിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന |*Movies

2022-08-14 1 Dailymotion

Actress meena decide to donate her organs, socialmedia post goes viral | തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് മീന. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജീവന്‍ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനം എന്നാണ് മീനയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.